tag:blogger.com,1999:blog-6144873903205178551.post3536883863785922997..comments2023-03-29T14:15:08.658+05:30Comments on തെരഞ്ഞെടുത്ത കവിതകള്‍: മരണാനന്തരം / ദേവസേനവിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.comBlogger2125tag:blogger.com,1999:blog-6144873903205178551.post-52921220927532234682012-01-23T20:26:52.681+05:302012-01-23T20:26:52.681+05:30അപ്പുറം ഇപ്പുറം ആണ്..ജീവിതമാണ് മരണം.പെട്ടിയിലെ ഇണ ...അപ്പുറം ഇപ്പുറം ആണ്..ജീവിതമാണ് മരണം.പെട്ടിയിലെ ഇണ ചേരല്‍ ആണ് ജീവിതം.ചിലപ്പോ സ്വന്തം ആത്മാവിനോട്.അല്ലെങ്കില്‍ ഒരു അനാത്മ ശരീരത്തോട്...ആരൊക്കെയോ തട്ടിക്കൂട്ടി തന്ന ആറടി പെട്ടികളില്‍ ആടി തീര്‍ക്കപ്പെടുന്ന അനാസക്ത കര്‍മ്മ യോഗങ്ങള്‍....!!!ഈ നിര്‍വികാരതക്കു പ്രണാമം.ഉണ്ണിമൊഴി https://www.blogger.com/profile/13372688244161592029noreply@blogger.comtag:blogger.com,1999:blog-6144873903205178551.post-2657848130623010792010-09-03T13:41:23.203+05:302010-09-03T13:41:23.203+05:30കുഴിമാടങ്ങള്‍ നമുക്ക് വേണ്ടി സ്വപ്നം കാണും എന്ന് ക...കുഴിമാടങ്ങള്‍ നമുക്ക് വേണ്ടി സ്വപ്നം കാണും എന്ന് കരുതുന്നത് ഒരു തരം ഒളിച്ചോട്ടമല്ലേ?Ragesh Dipuhttps://www.blogger.com/profile/08573086001164447095noreply@blogger.com