tag:blogger.com,1999:blog-6144873903205178551.post7817704703108530846..comments2023-03-29T14:15:08.658+05:30Comments on തെരഞ്ഞെടുത്ത കവിതകള്‍: അടുക്കി വെച്ചിരിക്കുന്നത് /ദേവസേനവിഷ്ണു പ്രസാദ്http://www.blogger.com/profile/12585603426209313904noreply@blogger.comBlogger2125tag:blogger.com,1999:blog-6144873903205178551.post-83767689191727772522012-01-23T20:14:52.768+05:302012-01-23T20:14:52.768+05:30അടുക്കി വെച്ചിരിക്കുന്നതാണ് ഉടക്കിപ്പോയത്. അലമാരയി...അടുക്കി വെച്ചിരിക്കുന്നതാണ് ഉടക്കിപ്പോയത്. അലമാരയില്‍ നഫ്തലിന്‍ പുരട്ടി അടുക്കി വെച്ച ജീവിതവും പിന്നെ കൊതിപ്പിക്കുന്ന ആ ഷിഫോണ്‍ സ്പര്‍ശവും....അടര്ന്നകന്നു മാറി നിന്ന് അടുക്കി വെക്കലുകളെ ആസ്വദിക്കാന്‍ കഴിയുന്നത് അനുഗ്രഹം തന്നെ...ഉണ്ണിമൊഴി https://www.blogger.com/profile/13372688244161592029noreply@blogger.comtag:blogger.com,1999:blog-6144873903205178551.post-26318335244194669292011-01-04T10:31:59.005+05:302011-01-04T10:31:59.005+05:30അല്പം സ്ത്രീ വിരുദ്ധമല്ലേ ഇതിലെ കൊനോട്ടെഷന്
കേവലം...അല്പം സ്ത്രീ വിരുദ്ധമല്ലേ ഇതിലെ കൊനോട്ടെഷന്<br />കേവലം സാരി തുണികളില്‍ ഒതുങ്ങുന്നതാണോ അവളുടെ ജീവിതം <br />എത്ര വളര്‍ന്നാലും അവള്‍ക്ക് ശരീരത്തില്‍ നിന്ന് വേര്‍പെട്ട ഒരു അസ്തിത്വം ഉണ്ടാവില്ലേ...?zuhailhttps://www.blogger.com/profile/04468440898227598428noreply@blogger.com