Monday 27 July, 2009

ഫെമിനിസം / ജ്യോനവന്‍


ഒരു കിണ്ടിയ്ക്കടുത്തിരിക്കെ
ഏതു മൊന്തയ്ക്കും തോന്നാം
ഈ വിഷാദം.
രണ്ടിന്റെയുള്ളിലും നിറച്ചും
പച്ചവെള്ളമാണെങ്കിലും.

ജ്യോനവന്‍

1 comment:

ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor said...

വായിച്ചാനന്ദിപ്പിന്‍ ബൂലോകരേ, ഇതാണു കവിത....!!